App Logo

No.1 PSC Learning App

1M+ Downloads

വസ്ത്രങ്ങളുണ്ടാക്കാൻ പ്രാചീന കാലത്തു ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ ?

  1. പുല്ല്
  2. മരത്തോൽ
  3. മൃഗങ്ങളുടെ തോൽ

    Aഇവയൊന്നുമല്ല

    Bഒന്നും രണ്ടും

    Cരണ്ട് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    വസ്ത്രങ്ങളുണ്ടാക്കാൻ പ്രാചീന കാലത്തു ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ : പുല്ല് മരത്തോൽ മൃഗങ്ങളുടെ തോൽ


    Related Questions:

    സിന്ധു നദിതട സംസ്കാരം നിലനിന്നിരുന്ന ഇന്ത്യയുടെ ഭാഗം ?

    കൈത്തറിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ?

    1. കൈത്തറിയുടെ കണ്ടുപിടിത്തം നെയ്തു വേഗത്തിലാക്കാൻ സഹായിച്ചു .
    2. നൂലുപയോഗിച്ച് കൈത്തറിയിൽ നെയ്യുന്ന തുണികളാണ് കൈത്തറിത്തുണികൾ

      വസ്ത്രത്തിന്റെ പ്രായോജനങ്ങളിൽ പെട്ടത് ?

      1. ചൂടിൽ നിന്ന് സംരക്ഷണം
      2. ശരീരത്തിലെ ചൂട് നിലനിർത്തുന്നു
      3. തണുപ്പിൽ നിന്ന് സംരക്ഷണം
        സ്വദേശി പ്രസ്ഥാനം ആരംഭിച്ചത് ?
        ഖാദി പ്രസ്ഥാനം ആരംഭിച്ച വർഷം ?