ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ ഏത് തരം സ്ഥാപനമാണ്?
Aഭരണഘടന സ്ഥാപനം
Bജുഡീഷ്യൽ സ്ഥാപനം
Cഅർദ്ധ ജുഡീഷ്യൽ സ്ഥാപനം
Dഇവയൊന്നുമല്ല
Answer:
C. അർദ്ധ ജുഡീഷ്യൽ സ്ഥാപനം
Read Explanation:
1961ലെ ആദായ നികുതി നിയമം, പ്രത്യക്ഷ നികുതി നിയമം എന്നിവയ്ക്ക് കീഴിലുള്ള അപ്പീലുകൾ കൈകാര്യം ചെയ്യുകയാണ് ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിന്റെ പ്രധാന ചുമതല.