App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് ഏത് തരത്തിലുള്ള പൗരസമൂഹത്തിൻ്റെ പ്രവർത്തനമാണ് ?

Aവിദ്യാഭ്യാസ പരിഷ്കരണം

Bഭൂമിവിതരണം

Cനഗര ഭരണത്തിന്റെ വികേന്ദ്രീകരണം

Dബലാൽസംഗത്തിനും സ്ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങൾക്കുമെതിരേയുള്ള പ്രവർത്തനങ്ങൾ

Answer:

D. ബലാൽസംഗത്തിനും സ്ത്രീകൾക്കെതിരേയുള്ള ആക്രമണങ്ങൾക്കുമെതിരേയുള്ള പ്രവർത്തനങ്ങൾ

Read Explanation:

  • പൗരസമൂഹം ഏറ്റെടുക്കുന്ന വൈവിധ്യമാർന്ന പ്രശ്നങ്ങളും പ്രവർത്തനങ്ങളും

  1. ആദിവാസികൾക്കുള്ള ഭൂമിയുടെ അവകാശ സമരങ്ങൾ

  2. നഗരഭരണത്തിന്റെ വികേന്ദ്രീകരണത്തിനുവേണ്ടിയുള്ള സമരങ്ങൾ

  3. ബലാൽസംഗത്തിനും സ്ത്രീകൾക്കു നേരേയുള്ള ആക്രമണങ്ങൾക്കുമെതിരേയുള്ള പ്രവർത്തനങ്ങൾ

  4. അണക്കെട്ട് പോലുള്ള വികസന പദ്ധതികൾ മൂലം മാറ്റി പാർപ്പിക്കപ്പെട്ടവരുടെ പുനരധിവാസം

  5. യന്ത്രവത്കൃത മത്സ്യബന്ധനത്തിനെതിരായുള്ള മത്സ്യ തൊഴിലാളികളുടെ സമരങ്ങൾ

  6. ആക്രിക്കച്ചവടക്കാരുടെയും വഴിയോരത്ത് താമസിക്കുന്നവരുടെയും പുനരധിവാസത്തിനും ചേരി നിർമാർജനത്തിനുമെതിരേയുള്ള പാർപ്പിട അവകാശത്തിനുള്ള പോരാട്ടങ്ങൾ

  7. പ്രാഥമിക വിദ്യാഭ്യാസ പരിഷ്‌കരണം

  8. ദളിതർക്ക് ഭൂമി വിതരണം


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് രാഷ്ട്രം എന്ന വാക്കിനെക്കുറിച്ച് പ്രതിപാദിക്കുന്നത് ?
മതിയായ രാഷ്ട്രീയ ബോധം ഇല്ലാത്ത ജനം വെച്ചുപുലർത്തുന്ന രാഷ്ട്രീയ മനോഭാവം ഏതുതരം രാഷ്ട്രീയ സംസ്കാരമാണ് ?
'പൊളിറ്റിക്സ്' എന്ന പദം ഏത് ഗ്രീക്ക് പദത്തിൽ നിന്നാണ് രൂപം കൊണ്ടത് ?
"അധികാരശക്തിയുടെ രൂപപ്പെടുത്തൽ, പങ്കുവയ്ക്കൽ എന്നിവയെപ്പറ്റി പ്രയോഗനിഷ്‌ഠതയിലൂന്നി പഠിക്കുന്ന ഒരു വിഷയവും അതേ സമയം ശാക്തികവീക്ഷണങ്ങളിലൂന്നിയ ഒരു പ്രവർത്തനവുമാണ് രാഷ്ട്ര തന്ത്രശാസ്ത്രം." എന്ന് അഭിപ്രായപ്പെട്ടത് ആര് ?
"സമൂഹത്തിന് ആവശ്യമായ മൂല്യങ്ങളെക്കുറിച്ച് പഠിക്കുകയും അത് എങ്ങനെ വിതരണം ചെയ്യാമെന്ന് പഠിക്കുകയും ചെയ്യുന്ന ശാസ്ത്രമാണ് രാഷ്ട്രതന്ത്രശാസ്ത്രം" എന്ന് അഭിപ്രായപ്പെട്ടത് ആരാണ്?