Challenger App

No.1 PSC Learning App

1M+ Downloads
ശാരീരികമായ കുഴപ്പങ്ങൾ പറഞ്ഞ് പല പ്രവർത്തനങ്ങളിൽ നിന്നും ആളുകൾ ഒഴിഞ്ഞ് മാറുന്നത് ഏതുതരം സമായോജന തന്ത്രമാണ് ?

Aഒട്ടകപക്ഷി മനോഭാവം

Bവൈകാരിക അകൽച

Cപിൻവാങ്ങൽ

Dനിഷേധവൃത്തി

Answer:

C. പിൻവാങ്ങൽ

Read Explanation:

പിൻവാങ്ങൽ (Withdrawal)

  • ഭീരുത്വപരമായി പ്രശ്നങ്ങളിൽ നിന്ന് പിൻവാങ്ങുന്ന സ്വഭാവം
  • ഉദാ: ശാരീരികമായ കുഴപ്പങ്ങൾ പറഞ്ഞ് പല പ്രവർത്തനങ്ങളിൽ നിന്നും ആളുകൾ ഒഴിഞ്ഞ് മാറുന്നത്.

Related Questions:

തങ്ങൾ ആഗ്രഹിക്കുന്നത് ലഭിക്കാതെ വരുമ്പോൾ കുട്ടികൾ മറ്റ് മാർഗങ്ങൾ സ്വീകരിക്കുന്ന തന്ത്രം ?
പ്രീ പ്രൈമറി കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് സ്വീകരിക്കാവുന്ന ഏറ്റവും അനുയോജ്യമായ രീതി ഏതാണ് ?
ചുവടെ നൽകിയിരിക്കുന്നവയിൽ കൂട്ടത്തിൽ പ്പെടാത്തത് ഏത് ?
ഒരു കൂട്ടം വ്യക്തികളിലെ സാമൂഹ്യബന്ധം മനസ്സിലാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന രീതിയാണ് ?
'ഡിഡാക്ടിക് ഉപകരണങ്ങൾ ഉപയോഗിച്ചു വേണം ശിശുക്കളെ പഠിപ്പിക്കേണ്ടത്'. ഇങ്ങനെ പറഞ്ഞത് :