3 വര്‍ഷത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിന് ഉപയോഗിക്കാനുള്ള പണം ഇപ്പോള്‍ ബാങ്കില്‍ ഏത് തരം നിക്ഷേപം നടത്താനാണ് നിങ്ങള്‍ നിര്‍ദ്ദേശിക്കുക ?
Aആവര്‍ത്തിത നിക്ഷേപം
Bസ്ഥിര നിക്ഷേപം
Cസമ്പാദ്യ നിക്ഷേപം
Dപ്രചലിത നിക്ഷേപം
Aആവര്‍ത്തിത നിക്ഷേപം
Bസ്ഥിര നിക്ഷേപം
Cസമ്പാദ്യ നിക്ഷേപം
Dപ്രചലിത നിക്ഷേപം
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക:
1.ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും വായ്പ നല്‍കുന്നു - ഇന്ത്യന്‍ ചെറുകിട വ്യവസായ വികസന ബാങ്ക്
2.പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്നു - എക്സിം ബാങ്ക് ഓഫ് ഇന്ത്യ
3.ഗ്രാമീണ വികസനത്തിനും കാര്‍ഷിക വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്ക് - നബാര്‍ഡ്