Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ നിലനിൽക്കുന്ന സമ്പദ്‌വ്യവസ്ഥ ഏതു തരം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉദാഹരണമാണ് ?

Aമുതലാളിത്ത സമ്പദ്‌വ്യവസ്ഥ

Bസോഷ്യലിസ്റ്റ്‌ സമ്പദ്‌വ്യവസ്ഥ

Cമിശ്ര സമ്പദ്‌വ്യവസ്ഥ

Dകമ്പോള സമ്പദ്‌വ്യവസ്ഥ

Answer:

C. മിശ്ര സമ്പദ്‌വ്യവസ്ഥ

Read Explanation:

The economy of India is a developing mixed economy. It is the world's seventh-largest economy by nominal GDP and the third-largest by purchasing power parity (PPP).


Related Questions:

മിശ്രസമ്പത്ത് വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത്?

 i) പൊതു മേഖലയ്ക്ക് പ്രാധാന്യം ii) സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം 

The Economic Survey 2024-25 released the following status of India's external sector. Select the correct answer from the options given below:

  1. India's total exports (merchandise + services) were USD 602.6 billion in the first nine months of FY 25,
  2. India's total imports during April to December 2024 reached USD 682.2 billion.
  3. The gross FDI inflows increased from USD 47.2 billion in first eight months of FY 24 to USD 55.6 billion in the same period of FY 25.
    വരും തലമുറയ്ക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള കഴിവിൽ കുറവ് വരാതെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സമീപനമാണ് സുസ്ഥിര വികസനം. ഈ പ്രസ്‌താവന മുന്നോട്ടുവച്ചത് :

    2021-22 -ൽ സിസ്റ്റത്തിലേക്കുള്ള ആർബിഐയുടെ ടാർഗെറ്റഡ് ലിക്വിഡിറ്റി സപ്പോർട്ട് ഉൾപ്പെടുന്നു

    1. അഖിലേന്ത്യാ ധനകാര്യസ്ഥാപനങ്ങൾക്ക് 66,000 കോടിയുടെ പ്രത്യേക റീഫിനാൻസിങ്ങ് സൌകര്യങ്ങൾ
    2. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യസംരക്ഷണം, അടിസ്ഥാന സൌകര്യങ്ങളും സേവനങ്ങളും വർദ്ധിപ്പിക്കാൻ 50,000 കോടിയുടെ ടേം ലിക്വിഡിറ്റി സൌകര്യം
    3. ചെറുകിട ഫിനാൻസ് ബാങ്കുകൾക്കുള്ള 10,000 കോടിയുടെ പ്രത്യേക ദീർഘകാല റിപ്പോ ഓപ്പറേഷനുകൾ (SLTRO)
    4. സമ്പർക്ക തീവ്രമേഖലകൾക്ക് 15,000 കോടി രൂപയുടെ ഓൺ ടാപ്പ് ലിക്വിഡിറ്റിവിൻഡോ
    5. 2021 ഡിസംബർ 31 വരെ ഓൺടാപ്പ് ടാർഗെറ്റഡ് ലോംഗ് ടേം റിപ്പോ പ്രവർത്തനങ്ങളുടെ വിപുലീകരണം

      Which among the following is/are an instrument of money market?

      i. Commercial Paper

      ii. Preference Share

      iii. Certificate of Deposit

      iv. Treasury Bill