വീടുകളിലെ വൈദ്യുത വയറിംഗിന് സാധാരണയായി ഏത് തരം പ്രതിരോധക ബന്ധനമാണ് ഉപയോഗിക്കുന്നത്?Aശ്രേണീബന്ധനംBമിശ്രബന്ധനംCചതുർബന്ധനംDസമാന്തര ബന്ധനം.Answer: D. സമാന്തര ബന്ധനം. Read Explanation: വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ സമാന്തരമായി ബന്ധിപ്പിക്കുന്നു. കാരണം, ഓരോ ഉപകരണത്തിനും ഒരേ വോൾട്ടേജ് ലഭിക്കണം, ഒരു ഉപകരണം പ്രവർത്തനരഹിതമായാൽ മറ്റുള്ളവയെ അത് ബാധിക്കരുത്. Read more in App