App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതി ചാലകമല്ലാത്ത രണ്ട് വസ്തുക്കൾ തമ്മിൽ ഉരസുന്നതിന്റെ ഫലമായി ഉണ്ടാകുന്ന വൈദ്യുതി ഏതാണ് ?

Aഎഡ്ഡി കറന്റ്

Bബാക്ക് EMF

Cസ്റ്റാറ്റിക് ഇലക്ട്രിസിറ്റി

Dആൾട്ടർനേറ്റിങ് കറന്റ്

Answer:

C. സ്റ്റാറ്റിക് ഇലക്ട്രിസിറ്റി

Read Explanation:

• ആൾട്ടർനേറ്റിംഗ് കറൻറ് - ക്രമമായ ഇടവേളകളിൽ ദിശ മാറിക്കൊണ്ടിരിക്കുന്ന വൈദ്യുതി • ഡയറക്ട് കറൻറ് - തുടർച്ചയായി ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി


Related Questions:

Anaphylaxis is a severe allergic reaction that can occur after:
എൽ പി ജി യുടെ ലോവർ എക്സ്പ്ലോസീവ് ലിമിറ്റ് എത്ര ?
Medical urgency of yellow category means:
What is a scold?
ഒരു മെറ്റീരിയൽ സേഫ്റ്റി ഡാറ്റ ഷീറ്റിൽ (MSDS) അടങ്ങിയിരിക്കുന്ന വിവരം താഴെ പറയുന്നവയിൽ ഏതാണ് ?