ജലസംഭരണിയിൽ നിറച്ചു വെച്ചിരിക്കുന്ന ജലത്തിന് ലഭ്യമാകുന്ന ഊർജമേത് ?AഗതികോർജംBസ്ഥിതികോർജംCവൈദ്യുതോർജംDരാസോർജംAnswer: B. സ്ഥിതികോർജം Read Explanation: സ്ഥിതികോർജ്ജം: വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞ്, ജലത്തെ സംഭരിക്കുന്നവയാണ്, അണക്കെട്ടുകൾ. ഭൂമിയിൽ നിന്നും, ഉയരത്തിൽ നിർമ്മിച്ച വലിയ ജലസംഭരണികളാണിവ. ഡാമുകളുടെ അഭാവത്തിൽ വെള്ളം താഴേക്ക് ഒഴുകും. എന്നാൽ, അണക്കെട്ട് വെള്ളത്തിന്റെ ഒഴുക്ക് തടയുകയും, വെള്ളം ശേഖരിക്കപ്പെടുകയും ചെയ്യുന്നു. ജലത്തിന് ഭൂമിയിൽ നിന്നും ഉയരമുള്ളതിനാൽ, അതിൽ സ്ഥിതികോർജ്ജം സംഭരിക്കുന്നു. സ്ഥിതികോർജ്ജം, P.E. = mgh ഡാം ഗേറ്റുകൾ തുറന്നാൽ, വെള്ളം താഴേക്ക് ഒഴുകുന്നു. ഭൂമിയുടെ ഗുരുത്വാകർഷണത്താലുള്ള ജലത്തിന്റെ സംഭരിക്കപ്പെട്ട സ്ഥിതികോർജ്ജം ആയി ഇത് കണക്കാക്കപ്പെടുന്നു. Read more in App