പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സംഭവിക്കുന്ന തീപിടുത്തം ഏതുതരം തീപിടുത്തത്തിന് ഉദാഹരണമാണ് ?Aക്ലാസ് എ ഫയർBക്ലാസ് ഡി ഫയർCക്ലാസ് സി ഫയർDക്ലാസ് ബി ഫയർAnswer: D. ക്ലാസ് ബി ഫയർ Read Explanation: • ആൽക്കഹോൾ, പെയിൻറ്, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവ കത്തുന്നത് ക്ലാസ് ബി ഫയറിന് ഉദാഹരണമാണ്Read more in App