App Logo

No.1 PSC Learning App

1M+ Downloads
തടി, പേപ്പർ, തുണി, പ്ലാസ്റ്റിക് എന്നീ വസ്തുക്കളിൽ ഉണ്ടാകുന്നത് ഏതുതരം തീപിടുത്തമാണ് ?

Aക്ലാസ് എ ഫയർ

Bക്ലാസ് ബി ഫയർ

Cക്ലാസ് സി ഫയർ

Dക്ലാസ് ഡി ഫയർ

Answer:

A. ക്ലാസ് എ ഫയർ

Read Explanation:

• കത്തിയാൽ ചാരമോ, കരിയോ അവശേഷിക്കുന്ന തരത്തിൽ ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തമാണ് "ക്ലാസ് എ ഫയർ" എന്ന് പറയുന്നത്


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ സൂര്യനിൽ നിന്നും ഭൂമിയിലേക്ക് താപപ്രസരണം നടക്കുന്നത് ഏത് വിധമാണ് ?
സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?
ഒരു പൈപ്പ് ലൈനിൽ നിന്ന് ശക്തമായി പുറത്തേക്ക് പ്രവഹിക്കുന്ന ദ്രാവക രൂപത്തിലോ വാതക രൂപത്തിലോ ഉള്ള ഇന്ധനം ജ്വലിക്കുന്നതിനെ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽ പെടുന്നു ?
വളരെ കുറഞ്ഞ സമയം കൊണ്ട് വളരെയധികം ചൂടും,ശബ്ദവും,പ്രകാശവും വലിയ മർദ്ദത്തിൽ പുറത്തുവിടുന്ന ജ്വലനം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?