Challenger App

No.1 PSC Learning App

1M+ Downloads
ഏവിയേഷൻ ഫ്യൂവൽ ഏതു തരം ഇന്ധനം ആണ് ?

Aഖര ഇന്ധനം

Bദ്രാവക ഇന്ധനം

Cവാതക ഇന്ധനം

Dഇതൊന്നുമല്ല

Answer:

B. ദ്രാവക ഇന്ധനം

Read Explanation:

ഖര ഇന്ധനങ്ങൾ:

  1. മരം
  2. വൈക്കോൽ
  3. കരി
  4. കൽക്കരി

 

ദ്രാവക ഇന്ധനങ്ങൾ:

  1. പെട്രോളിയം എണ്ണകൾ
  2. കൽക്കരി ടാർ
  3. മദ്യം 
  4. മണ്ണെണ്ണ 
  5. ഏവിയേഷൻ ഫ്യുവൽ 

 

വാതക ഇന്ധനങ്ങൾ:

  1. പ്രകൃതി വാതകം
  2. കോൾ ഗ്യാസ് (coal gas)
  3. പ്രൊഡ്യൂസർ ഗ്യാസ് (producer gas)
  4. വാട്ടർ ഗ്യാസ് (Water gas)
  5. ഹൈഡ്രജൻ
  6. അസറ്റലീൻ (Acetylene)
  7. ബ്ലാസ്റ്റ് ഫർണസ് ഗ്യാസ്,
  8. ഓയിൽ ഗ്യാസ്

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഫോസിൽ ഇന്ധനം അല്ലാത്തത് ഏത് ?
ഖരഇന്ധനം അല്ലാത്തത്
പെട്രോളിയത്തിന്റെ അംശിക സ്വേദനം വഴി ലഭിക്കുന്ന ഉൽപ്പന്നങ്ങളിൽ പെടാത്തത് ഏത്?
വാതക ഇന്ധനങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?
ദേശീയ ഉർജ്ജസംരക്ഷണ ദിനം എന്നാണ് ?