Challenger App

No.1 PSC Learning App

1M+ Downloads
കരക്കാറ്റിനും കടൽക്കാറ്റിനും കാരണമായ താപസംപ്രേഷണം ഏത് ?

Aവിസരണം

Bവികിരണം

Cസംവഹനം

Dചാലനം

Answer:

C. സംവഹനം

Read Explanation:

  • താപപ്രസരണം നടക്കുന്ന മൂന്ന് രീതികൾ -ചലനം ,സംവഹനം ,വികിരണം 
  • ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രസരണ രീതിയാണ് സംവഹനം 
  • തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് പ്രസരിക്കുന്നതിനെ ചലനം എന്ന് പറയുന്നു 
  • ഒരു മാധ്യമത്തിൻ്റെയും സഹായമില്ലാതെ തപം പ്രസരിക്കുന്ന രീതി -വികിരണം 

 


Related Questions:

ഒന്നാം വർഗ്ഗ ഉത്തോലകത്തിന് ഉദാഹരണം