App Logo

No.1 PSC Learning App

1M+ Downloads
കോൺകേവ് ദർപ്പണം ഉപയോഗിച്ച് ഏത് തരം പ്രതിബിംബമാണ് ഉണ്ടാക്കാൻ സാധിക്കുന്നത് ?

Aവളഞ്ഞ പ്രതിബിംബം

Bപ്ലെയിൻ പ്രതിബിംബം

Cയഥാർഥ പ്രതിബിംബം

Dമിഥ്യാ പ്രതിബിംബം

Answer:

C. യഥാർഥ പ്രതിബിംബം

Read Explanation:

കോൺകേവ് ദർപ്പണം ഉപയോഗിച്ച് യഥാർഥ പ്രതിബിംബം ഉണ്ടാക്കാൻ സാധിക്കുന്നു.


Related Questions:

സ്ക്രീനിൽ പതിപ്പിക്കാൻ കഴിയുന്ന പ്രതിബിംബത്തെ എന്തെന്നു പറയുന്നു ?
പ്രകാശത്തിലെ ഘടകവർണ്ണങ്ങൾ എല്ലാം ചേർന്നാൽ ലഭിക്കുന്ന നിറം :
ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അകലുന്നത് ?
പ്രകാശരാസ പ്രവർത്തനങ്ങളുടെ നിരക്ക് ........... നെ ആശ്രയിച്ചിരിക്കുന്നു.
ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അടുക്കുന്നത് ?