Challenger App

No.1 PSC Learning App

1M+ Downloads
നദികളിലെ എക്കൽ നിക്ഷേപിച്ച് രൂപമെടുക്കുന്ന ദ്വീപ് വിഭാഗം?

Aടൈഡൽ ദ്വീപുകൾ

Bനദീജന്യ ദ്വീപുകൾ

Cബാരിയർ ദ്വീപുകൾ

Dകൃത്രിമ ദ്വീപുകൾ

Answer:

B. നദീജന്യ ദ്വീപുകൾ


Related Questions:

The highest battle field in the world is :
'Our Power, Our Planet' എന്നത് ഏത് വർഷത്തെ ലോക ഭൗമദിന പ്രമേയമാണ് ?
ദ്രാവകമില്ലാത്ത ബാരോമീറ്റർ ?
രാത്രിയും പകലും ഒരുപോലെ ഒരു വർഷത്തിൽ വരുന്ന ദിനങ്ങളുടെ എണ്ണം :
"നമ്മുടെ ശക്തി, നമ്മുടെ ഗ്രഹം" എന്നത് ഏത് വർഷത്തെ ഭൗമദിന സന്ദേശമായിരുന്നു ?