Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ കഴുത്തിൽ കാണപ്പെടുന്ന സന്ധി ഏത് തരം ആണ് ?

Aഗോളരസന്ധി

Bവിജാഗിരി സന്ധി

Cകീല സന്ധി

Dഇതൊന്നുമല്ല

Answer:

C. കീല സന്ധി

Read Explanation:

  • കഴുത്ത് ഇടത്തോട്ടും വലത്തോട്ടും തിരിയാൻ സഹായിക്കുന്ന സന്ധിയാണ് കീല സന്ധി.

  • കീല സന്ധി ഒരു സിനോവിയൽ (Synovial) സന്ധി ആണ്, അതിൽ ഒരു അസ്ഥി മറ്റൊരു അസ്ഥിയുടെ ചുറ്റും തിരിയുന്നു.


Related Questions:

പശു , ആട് മുതലായ ജീവികളുടെ അസ്ഥികൂടം ശരീരത്തിനകത്താണ് ഉള്ളത് ഇത് ഏതു പേരിലാണ് അറിയപ്പെടുന്നത് ?
പല ജീവികൾക്കും ശരീരത്തിന് പുറത്ത് കട്ടിയുള്ള പുറന്തോടുകളുണ്ട്. ഇത് ഏതു പേരിലാണ് അറിയപ്പെടുതുന്നത് ?
അസ്ഥികളുടെ വളർച്ചക്ക് ആവശ്യമായ മൂലകങ്ങൾ ?
പശു , ആട് തുടങ്ങിയ ജീവികളുടെ അസ്ഥികൂടങ്ങൾ ശരീരത്തിനുള്ളിലായത്കൊണ്ട് ഇവ അറിയപ്പെടുന്നത് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏതാണ് ?