App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ജുഡീഷ്യൽ സംവിധാനം ഏത് തരത്തിലുള്ളതാണ്?

Aഭിന്നമായ ജുഡീഷ്യൽ സംവിധാനം

Bഏക സംയോജിത ജുഡീഷ്യൽ സംവിധാനം

Cഫെഡറൽ ജുഡീഷ്യൽ സംവിധാനം

Dപ്രാദേശിക ജുഡീഷ്യൽ സംവിധാനം

Answer:

B. ഏക സംയോജിത ജുഡീഷ്യൽ സംവിധാനം

Read Explanation:

ജുഡീഷ്യൽ സംവിധാനം

  • സുപ്രീംകോടതിയുടെ നേതൃത്വത്തിൽ ഒരു ഏക സംയോജിത ജുഡിഷ്യൽ സംവിധാനമാണ് ഇന്ത്യയിലുള്ളത്.

  • പിരമിഡിന്റെ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്ന നമ്മുടെ ജുഡിഷ്യൽ വ്യവസ്ഥയിൽ മുകളിലേക്ക് പോകുംതോറും കോടതികളുടെ എണ്ണം കുറയുകയും അധികാരങ്ങൾ കൂടുകയും ചെയ്യുന്നു.

  • താഴേക്ക് വരുംതോറും കോടതികളുടെ എണ്ണം കൂടുകയും അധികാരങ്ങൾ കുറയുകയും ചെയ്യുന്നു."


Related Questions:

ധനസമാഹരണവും ചെലവഴിക്കലുമായി ബന്ധപ്പെട്ട ബില്ലുകൾ ഏത് പേരിൽ അറിയപ്പെടുന്നു?
രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
ഇന്ത്യയിലെ കാര്യനിർവഹണ വിഭാഗത്തിന്‍റെ തലവൻ ആരാണ്?
രാജ്യസഭയുടെ അംഗങ്ങളുടെ കാലാവധി എത്ര വർഷമാണ്?
ഭരണകൂടത്തിൻ്റെ മൂന്നു പ്രധാന ഘടകങ്ങൾ ഏതൊക്കെയാണ്?