പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ചു മനസിലാക്കാൻ കഴിയാതെ വരുന്നത് ഏതുതരം പഠന വൈകല്യമാണ് ?Aവായന വൈകല്യംBലേഖന വൈകല്യംCഗണിത വൈകല്യംDസംസാര - ഭാഷ അപഗ്രഥന വൈകല്യംAnswer: D. സംസാര - ഭാഷ അപഗ്രഥന വൈകല്യം Read Explanation: സംസാര - ഭാഷ അപഗ്രഥന വൈകല്യം (Speech and Language Disorder) ലക്ഷണങ്ങൾ ശബ്ദങ്ങളെ അർത്ഥമുള്ള വാക്കുകളായി, ഭാഷയായി തിരിച്ചറിഞ്ഞ് അപഗ്രഥിക്കുവാനുള്ള കഴിവില്ലായ്മ, സംസാരം ഉൾപ്പെടെയുള്ള ആശയ വിനിമയത്തിനും തകരാർ സംഭവിക്കുന്നു. ഭാഷാ സ്വീകരണത്തിലും പ്രകടനത്തിലും ബുദ്ധി മുട്ട്, ഉചിതമായ വാക്കുകൾ ഉച്ചരിക്കാൻ കിട്ടില്ല. പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങളെ അപഗ്രഥിച്ചു മനസിലാക്കാൻ കഴിയാതെ വരുന്നു. മുൻകൂട്ടി കണ്ടെത്തിയ ഉചിതമായ അനുരൂപീകരണ പഠന പരിശീലനങ്ങളിലൂടെ ഈ വൈകല്യത്തിന്റെ തീവ്രത കുറയ്ക്കാവുന്നതാണ്. Read more in App