App Logo

No.1 PSC Learning App

1M+ Downloads
അസ്പിരിൻ ഏത് തരം ഔഷധത്തിന് ഉദാഹരണമാണ് ?

Aഅനാൽജെസിക്

Bആന്റിപൈറിറ്റിക്

Cആന്റിസെപ്റ്റിക്

Dആന്റിബയോട്ടിക്

Answer:

A. അനാൽജെസിക്


Related Questions:

_____ സമ്പ്രദായമനുസരിച്ച് മനുഷ്യശരീരം പ്രപഞ്ചത്തിൻറെ തനിപ്പകർപ്പാണ്
ഇന്ത്യയിൽ 18 വയസ്സിന് താഴെയുള്ളവർക്ക് അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിൻ ?
രോഗങ്ങൾക്ക് കാരണമാകുന്ന നേക്കഡ് സിംഗിൾ സ്ട്രാൻഡെഡ് RNA കൾക്ക് പറയുന്ന പേരെന്ത് ?
റൊണാൾഡ്‌ റോസിന് വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വർഷം ഏതാണ് ?
Where is the Bowman's capsule located in the human body?