App Logo

No.1 PSC Learning App

1M+ Downloads
ചക്രം കറങ്ങുന്നത് ഏതുതരം ചലനത്തിന് ഉദാഹരണം ഏത്?

Aരേഖാചലനം

Bവർത്തുള ചലനം

Cഭ്രമണം

Dഇവയൊന്നുമല്ല

Answer:

C. ഭ്രമണം

Read Explanation:

ചക്രം അതിന്റെ കേന്ദ്ര അക്ഷത്തെ ചുറ്റിയാണ് കറങ്ങുന്നത്. അതിനാൽ ഇത് ഭ്രമണചലനമാണ്.


Related Questions:

The shape of acceleration versus mass graph for constant force is :
വസ്തുക്കളെ ഉറപ്പിച്ചിരിക്കുന്ന നേർരേഖ ഏത് പേരിൽ അറിയപ്പെടുന്നു
ഒരു വാഹനത്തിൽ ഗിയർ ബോക്സിന്റെ ധർമ്മം എന്താണ്?
ഒറ്റയാനെ കണ്ടുപിടിക്കുക
ചുവടെ നൽകിയ ജോഡികളിൽ രണ്ടും അദിശ അളവുകളായവ ഏതായിരിക്കും?