Challenger App

No.1 PSC Learning App

1M+ Downloads
' ലിഫ്റ്റ് ' ൽ കാണപ്പെടുന്ന ചലനരീതി ഏതാണ് ?

Aകമ്പനം

Bവർത്തുള ചലനം

Cദോലനം

Dനേർരേഖ ചലനം

Answer:

D. നേർരേഖ ചലനം

Read Explanation:

  • ചലനം - ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം 
  • നേർരേഖാ ചലനം ( Linear Motion ) - ഒരു വസ്തുവിന്റെ നേർ രേഖയിലൂടെയുള്ള ചലനം 
  • ഉദാ : ലിഫ്റ്റിൽ കാണുന്ന ചലനം 

  • ഏകമാന ചലനം - ഒരു വസ്തുവിന് രണ്ടു ദിശകളിലേക്ക് മാത്രം ചലിക്കാൻ കഴിയുന്നതറിയപ്പെടുന്നത് 

  • സമചലനം ( uniform motion ) - നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു , സമയത്തിന്റെ തുല്യ ഇടവേളകളിൽ തുല്യ ദൂരങ്ങൾ സഞ്ചരിച്ചാൽ അറിയപ്പെടുന്നത് 
  • ഉദാ : ഞെട്ടറ്റ് വീഴുന്ന മാമ്പഴം 

  • വർത്തുള ചലനം ( circular motion ) - ഒരു വസ്തുവിന്റെ വൃത്താകാര പാതയിലൂടെയുള്ള ചലനം 
  • ഉദാ : ഒരു കല്ലിൽ ചരട് കെട്ടി കറക്കുമ്പോൾ കല്ലിന്റെ ചലനം 

  • സമവർത്തുള ചലനം ( uniform circular motion ) - വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യ സമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം 

Related Questions:

'വീണയിലെ കമ്പി 'ഏത് ചലനരീതിയാണ് ഉപയോഗപ്പെടുത്തുന്നത് ?
ഒരു വസ്തു തുലനസ്ഥാനത്തേ ആസ്പദമാക്കി ഇരുവശത്തേക്കും ചലിക്കുന്നതാണ് :
ദ്രുത ഗതിയിലുള്ള ദോലന ചലനങ്ങൾ അറിയപ്പെടുന്നത്
ഭൂമിയുടെ ഏത് ചലനമാണ് ദിനരാത്രങ്ങൾക്ക് കാരണമാകുന്നത് ?

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലം ശെരിയാണ് ?

  1. നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ചലിപ്പിക്കാൻ ബലം സഹായിക്കുന്നു.
  2. ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാൻ ബലം സഹായിക്കുന്നു.
  3. ചലനത്തിന്റെ ദിശ മാറ്റാൻ ബലം സഹായിക്കുന്നില്ല.
  4. ചലനവേഗം കൂട്ടാനോ, കുറയ്ക്കാനോ ബലം സഹായിക്കുന്നില്ല.