Challenger App

No.1 PSC Learning App

1M+ Downloads
പുംബീജത്തിന്റെ ചലനം എന്ത് തരം ചലനമാണ്?

Aസ്യുഡോപൊഡിയൽ ചലനം

Bഫ്ലജെല്ലർ ചലനം

Cപേശീചലനം

Dസീലിയറി ചലനം

Answer:

B. ഫ്ലജെല്ലർ ചലനം

Read Explanation:

ഫ്ലജെല്ലർ ചലനം :ഫ്ലജെല്ലം ഉപായോഗിച്ചുള്ള പുംബീജത്തിന്റെ ചലനം


Related Questions:

പുരുഷന്മാരിൽ വൈറൽ കപ്പാസിറ്റിയുടെ അളവ്?
ഹൈഡ്രോസ്കെലിട്ടൻ ചലനത്തിന് ഉദാഹരണം താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ ജീവികളിലാണ്?
സ്ത്രീകളിൽ വൈറൽ കപ്പാസിറ്റിയുടെ അളവ്?

താഴെ തന്നിരിക്കുന്നവയിൽ ബാഹ്യാസ്ഥികൂടമുള്ള ജീവികൾ ഏതെല്ലാം?

  1. ഹൈഡ്ര,ഒച്ച്,മണ്ണിര
  2. ഞണ്ട് ,കക്ക ,ചിപ്പി
  3. പുൽച്ചാടി, പാറ്റ
    എന്തിനെ കുറിച്ചുള്ള നൂതന കണ്ടെത്തലിനാണ് സ്വാന്റെ പാബോ എന്ന സ്വീഡിഷ് പരിണാമ ജനിതക ശാസ്ത്രജ്ഞനു നോബൽ സമ്മാനം ലഭിച്ചത്?