App Logo

No.1 PSC Learning App

1M+ Downloads
കടലേറ്റം ഏത് തരം പ്രകൃതിദുരന്തമാണ്‌ ?

Aഅന്തരീക്ഷജന്യം

Bജലജന്യം

Cഭൗമജന്യം

Dജയ്‌വദുരന്തങ്ങൾ

Answer:

B. ജലജന്യം


Related Questions:

മണ്ണിനും അപക്ഷയത്തിനും ഫലമായി വസ്തുക്കൾക്കും അടിയിലായുള്ള ഉറച്ച ശിലയാണ് _____.
അന്തരീക്ഷജന്യമായ പ്രകൃതിദുരന്തമാണ്‌ ______.
ഏറ്റവും വിനാശകരമായ ഭീമൻ തിരമാലകളാണ് _____ .
കേരളത്തിൽ വൻ നാശനഷ്ടം വരുത്തിയ ഓഖി ദുരന്തം ഉണ്ടായത് എന്ന്?
പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ എന്ന വിഷയം ഉന്നയിച്ചു :