App Logo

No.1 PSC Learning App

1M+ Downloads
പീച്ചി വന്യജീവി സങ്കേതത്തിൽ നിന്ന് കണ്ടെത്തിയ "പ്രോട്ടോസ്റ്റിക്റ്റ ആനമലൈക്ക" എന്നത് ഏത് ഇനം ജീവിയാണ് ?

Aതവള

Bസൂചി തുമ്പി

Cചിലന്തി

Dതേനീച്ച

Answer:

B. സൂചി തുമ്പി

Read Explanation:

നിഴല്‍ത്തുമ്പികളുടെ വിഭാഗത്തില്‍പ്പെടുന്ന ആനമല നിഴല്‍ത്തുമ്പി എന്ന് വിളിക്കുന്ന പ്രോട്ടോസ്റ്റിക്റ്റ ആനമലൈക്ക (Protosticta anamalaica) എന്ന പുതിയ സ്പീഷീസിനെ കണ്ടെത്തി.

പീച്ചി - വാഴാനി വന്യജീവി സങ്കേതം

  • തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
  • കേരളത്തിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ വന്യജീവി സങ്കേതം.
  •  സങ്കേതം നിലവില്‍ വന്ന വര്‍ഷം - 1958

Related Questions:

കേരളത്തിലെ ഏക സിംഹ സഫാരി പാർക്ക് എവിടെയാണ് ?
പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏതാണ് ?
First wildlife sanctuary in Kerala
കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്:
വെട്ടിമുറിച്ചകോൺ, കോട്ടമൺപുറം, കൊബൈ ഇക്കോടൂറിസം കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന വന്യജീസി സങ്കേതം ഏതാണ് ?