PPLO ഏത് തരം ജീവിയാണ് ?Aബഹുകോശ ജീവിBഏകകോശി ജീവിCപ്രോകാരിയോട്ടിക്Dയൂക്കാരിയോട്ടിക്Answer: C. പ്രോകാരിയോട്ടിക്Read Explanation:- വ്യക്തമായ മർമമില്ലാത്ത ഏകകോശി ജീവികളാണ് പ്രോകാരിയോട്ടിക്. - വ്യക്തമായ മർമ്മമുള്ള ജീവിയാണ് യൂക്കാരിയോട്ടിക്Read more in App