Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ ബംഗാൾ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയ "മെലനോക്ലാമിസ് ദ്രൗപതി" എന്നത് ഏത് തരം ജീവി ആണ് ?

Aകടൽ മത്സ്യം

Bകടൽ ഒച്ച്

Cകടൽ പാമ്പ്

Dകടൽ കുതിര

Answer:

B. കടൽ ഒച്ച്

Read Explanation:

• ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനോടുള്ള ആദരസൂചകമായിട്ടാണ് ഈ പേര് നൽകിയത് • തലയിൽ ആവരണമുള്ള പുതിയ ഇനം ഒച്ചാണ് മെലനോക്ലാമിസ് ദ്രൗപതി • പുതിയ കടൽ ഒച്ചിനെ കണ്ടെത്തിയത് - സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരു സ്പീഷീസ് അതിന്റെ വിതരണ പരിധിയുമായി ബന്ധപ്പെട്ട് ജനിതക ഘടനാ തലത്തിൽ വളരെ വലിയ വൈവിധ്യം കാണിക്കുന്നത്?
As per the recent report of the IUCN, what is the status of the smaller, lighter African forest elephant?
UV കിരണങ്ങളുടെ ഫലമായി ഉണ്ടാകുന്ന രോഗങ്ങളിൽപെടാത്തത് ഏത്?
പെൻസിലിയം _________ ൽ പെടുന്നു
അലാറം ഫെറോമോണുകൾ സാധാരണയായി ഉത്പാദിപ്പിക്കുന്നത് ഇവയാണ്: