App Logo

No.1 PSC Learning App

1M+ Downloads
ജനിതക തലത്തിൽ ജീവികളിൽ വിനാശമുണ്ടാക്കുന്ന ആൽഫാടോക്സിൻ, വിനൈൽ ക്ലോറൈഡ് എന്നിവ ഏത് തരം മാലിന്യങ്ങൾക്ക് ഉദാഹരണമാണ് ?

Aകാർസിനോജെനിക് മാലിന്യങ്ങൾ

Bഎനർജി ട്രാൻസ്‌ഫർ മാലിന്യങ്ങൾ

Cജീനോടോക്‌സിക്ക് മാലിന്യങ്ങൾ

Dന്യൂറോ ടോക്‌സിക്ക് മാലിന്യങ്ങൾ

Answer:

C. ജീനോടോക്‌സിക്ക് മാലിന്യങ്ങൾ


Related Questions:

2005ൽ ഭൗതിക ശാസ്ത്ര വർഷമായി ആചരിച്ചത് എന്തിനോടുള്ള ആദര സൂചകമായി ആണ് ?
ഐ.എസ്‌.ആർ.ഒ യുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (MCF) യുടെ ആസ്ഥാനങ്ങൾ എവിടെ സ്ഥിതി ചെയുന്നു ?
സുരക്ഷിതവും സുസ്ഥിരവുമായ ആണവസാമഗ്രികൾ വസ്‌തുക്കൾ എന്നിവയുടെ നിർമ്മാണം, ഗവേഷണം, രൂപകൽപന എന്നീ ചുമതലകളുള്ള ആണവോർജ്ജ സ്ഥാപനം ഏത് ?
ലോകത്തിലെ വാതക, എണ്ണ ശേഖരത്തിൽ ഇന്ത്യയുടെ സംഭാവന എത്ര ശതമാനമാണ് ?
ഏറ്റവും കുറഞ്ഞ തോതിൽ മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മാലിന്യത്തിൽ നിന്നും ഊർജം ഉല്പാദിപ്പിക്കുന്ന പ്രക്രിയ ?