Challenger App

No.1 PSC Learning App

1M+ Downloads
സംയുക്തങ്ങൾ രൂപപ്പെടാൻ മൂലകങ്ങൾക്കിടയിൽ നടക്കേണ്ടത് എന്ത് തരം പ്രക്രിയയാണ്?

Aഭൗതിക പ്രക്രിയ

Bരാസപ്രക്രിയ

Cവേർതിരിക്കൽ

Dമിശ്രണം

Answer:

B. രാസപ്രക്രിയ

Read Explanation:

  • രാസപ്രക്രിയയിലൂടെ മാത്രമേ പുതിയ സ്വഭാവമുള്ള സംയുക്തങ്ങൾ രൂപപ്പെടുകയുള്ളൂ.


Related Questions:

താഴെ തന്നിരിക്കുന്നവയികൊളോയ്ഡ് നു ഉദാഹരണ0 അല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ക്രൊമാറ്റോഗ്രഫിയിൽ മൊബൈൽ ഘട്ടം ഏതെല്ലാം ?
പേപ്പർ വർണലേഖനത്തിന്റെ പ്രധാന തത്വം എന്താണ്?
അന്തരീക്ഷത്തിലെ നേർത്ത പൊടിപടലങ്ങൾ എങ്ങനെ അറിയപ്പെടുന്നു?
താഴെ തന്നിരിക്കുന്നവയികൊളോയ്ഡ് ൽ ജെൽ ഉൾപ്പെടുന്നത് ഏത് ?