Challenger App

No.1 PSC Learning App

1M+ Downloads
ഏത് തരം ഖര പരലുകളാണ് താപവും വൈദ്യുതിയും കടത്തിവിടുന്നത്?

Aലോഹങ്ങൾ

Bഅയോണിക സംയുക്തങ്ങൾ

Cസഹസംയോജക പരലുകൾ

Dതന്മാത്രാ ഖരങ്ങൾ

Answer:

A. ലോഹങ്ങൾ

Read Explanation:

  • താപവും വൈദ്യുതിയും ഒരുപോലെ നന്നായി കടത്തിവിടുന്ന ഖര പരലുകൾ ലോഹങ്ങളാണ്.

    ലോഹങ്ങൾക്ക് ഈ സ്വഭാവം നൽകുന്ന പ്രധാന കാരണം അവയുടെ ഘടനയിലെ സ്വതന്ത്ര ഇലക്ട്രോണുകളുടെ (free electrons) സാന്നിധ്യമാണ്.


Related Questions:

താഴെ തന്നിരിക്കുന്നുന്നവയിൽ ഷോട്ക്കി ന്യൂനത (Schottky defect) ഉണ്ടാകാൻ സാധ്യതയുള്ള സംയുക്തം ഏതെല്ലാം ?

  1. ZnS
  2. NaCl
  3. KCI
  4. AgI
    തന്നിരിക്കുന്നുന്നവയിൽ ഫ്രങ്കെൽ ന്യൂനത (Frenkel defect) കാരണം എന്ത് ?
    സ്ഫടിക ഖരവസ്തുക്കളിലെ കണികകളുടെ ക്രമീകരണം എന്താണ്?

    താഴെ തന്നിരിക്കുന്നുന്നവയിൽ ഫ്രങ്കെൽ ന്യൂനത (Frenkel defect) ഏത് ?

    1. ZnS
    2. AgCI
    3. NaCl
    4. KCl
      F-സെന്ററുകൾ കാരണം, NaCl ക്രിസ്റ്റലിന് നിറംഏത് ?