Challenger App

No.1 PSC Learning App

1M+ Downloads
വവ്വാലുകൾ ഇരപിടിക്കുന്നതിനും സഞ്ചരിക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദ തരംഗം ഏത്?

Aഇൻഫ്രാസൗണ്ട്

Bശ്രവ്യ തരംഗങ്ങൾ

Cറേഡിയോ തരംഗങ്ങൾ

Dഅൾട്രാസൗണ്ട്

Answer:

D. അൾട്രാസൗണ്ട്

Read Explanation:

  • വവ്വാലുകൾ എക്കോലൊക്കേഷനായി (Echolocation) അൾട്രാസൗണ്ട് (ഉയർന്ന ആവൃത്തി) ഉപയോഗിക്കുന്നു.


Related Questions:

ഒരു ശബ്ദത്തിൻ്റെ സ്ഥായി (Pitch) നിർണ്ണയിക്കുന്നത് അതിൻ്റെ ഏത് സ്വഭാവമാണ്?
ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനുള്ള യൂണിറ്റ് ;
ഉച്ചതയുടെ യൂണിറ്റ് എന്ത്?
ശബ്ദത്തിൻ്റെ ഗുണമേന്മ (Quality or Timbre) നിർണ്ണയിക്കുന്നത് എന്തിനെ ആശ്രയിച്ചിരിക്കുന്നു?
ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ __________ ആവശ്യമാണ്.