Challenger App

No.1 PSC Learning App

1M+ Downloads
ഒരു മുറിയിലെ താപം അളക്കാൻ ഉപയോഗിക്കുന്ന ഏതുതരം തെർമോമീറ്ററുകളാണ്?

Aമെർക്കുറി തെർമോമീറ്റർ

Bക്ലിനിക്കൽ തെർമോമീറ്റർ

Cലബോറട്ടറി തെർമോമീറ്റർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • മെർക്കുറി തെർമോമീറ്റർ

    ക്ലിനിക്കൽ തെർമോമീറ്റർ

    ലബോറട്ടറി തെർമോമീറ്റർ

    ഇവയെല്ലാം ഒരു മുറിയിലെ താപം അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്ററുകളാണ്


Related Questions:

സെൽഷ്യസ് സ്കെയിലിനെ അറിയപ്പെടുന്ന മറ്റൊരു പേര് ?
തെർമോമീറ്റർ കണ്ടുപിച്ചത്?
സാധാരണയായി താപനിലയെ അളക്കുന്ന യുണിറ്റ്?
താപനിലയുടെ SI യുണിറ്റ്?
ജലം കട്ടയാവാനുള്ള താപനില