App Logo

No.1 PSC Learning App

1M+ Downloads
ഭൂകമ്പം ഉണ്ടാവുമ്പോൾ ഏതു തരം തരംഗങ്ങൾ ആണ് ഉണ്ടാകുന്നത് ?

Aഇൻഫ്രാ സോണിക്

Bസൂപ്പർ സോണിക്

Cസബ് സോണിക്

Dഅൾട്രാ സോണിക്

Answer:

A. ഇൻഫ്രാ സോണിക്

Read Explanation:

ഇൻഫ്രാസോണിക് ശബ്ദം:

  • 20 Hz താഴെ ആവൃത്തിയുള്ള ശബ്ദത്തെ ഇൻഫ്രാസോണിക് ശബ്ദം എന്ന് പറയുന്നു
  • ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ ഇൻഫ്രാസോണിക് ശബ്ദ തരംഗങ്ങൾ ഉണ്ടാക്കുന്നു.

Related Questions:

കൊതുകുകളുടെ ചിറകുകൾ കമ്പനം ചെയ്യുന്ന ആവൃത്തി ?
കോക്ലിയയുടെ ഉള്ളിൽ കാണപ്പെടുന്ന ദ്രാവകമാണ് :
ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങിയവയുടെ പരിസരത്ത് ______ dBന് മുകളിൽ ശബ്ദം ഉണ്ടാക്കാൻ പാടില്ല .
ശബ്‌ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവിയനുഭവത്തിൻ്റെ അളവാണ് :
വവ്വാലുകൾ രാത്രിസഞ്ചാരത്തിന് ഉപയോഗപ്പെടുത്തുന്ന തരംഗങ്ങൾ ഏതാണ് ?