Challenger App

No.1 PSC Learning App

1M+ Downloads
കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ കൊണ്ട് ഉണ്ടാകുന്ന തരം മുറിവുകൾ ?

Aഇൻസൈഡഡ് മുറിവുകൾ

Bലാസ്റെയിറ്റഡ് മുറിവുകൾ

Cപംചഡ് മുറിവുകൾ

Dകൺഡ്യൂസഡ് മുറിവുകൾ

Answer:

C. പംചഡ് മുറിവുകൾ

Read Explanation:

• ഇൻസൈഡഡ് മുറിവുകൾ - മൂർച്ചയുള്ള കത്തികൊണ്ടോ ബ്ലേഡുകൊണ്ടോ ഉണ്ടാകുന്ന മുറിവുകൾ • ലാസ്‌റെയിറ്റഡ്‌ മുറിവുകൾ - സാധാരണ മൂർച്ഛയില്ലാത്ത ആയുധങ്ങൾ കൊണ്ട് ഉണ്ടാക്കപ്പെടുന്നതും അരിക് ചിന്നഭിന്നമായിരിക്കുന്നതുമായ മുറിവുകൾ • പംചഡ് മുറിവുകൾ - കൂർത്തതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ കൊണ്ട് ഉണ്ടാകുന്നതരം മുറിവുകൾ


Related Questions:

FIRST AID (Erste Hilfe )എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ശ്വസനത്തിന് സഹായിക്കുന്ന വാരിയെല്ലുകൾക്കിടയിൽ ഉള്ള പ്രത്യേകതരം പേശികൾ ആണ് ഇൻറ്റർ കോസ്റ്റൽ പേശികൾ 
  2. സാധാരണ ഉശ്ചസത്തിലൂടെ ഉള്ളിലേക്ക് എടുക്കുകയോ നിശ്വാസത്തിലൂടെ പുറം തള്ളുകയോ ചെയ്യുന്ന വായുവിൻ്റെ അളവ് -ടൈഡൽ വോളിയം
  3. ടൈഡൽ വോളിയത്തിൻ്റെ അളവ് -ഏകദേശം രണ്ടു ലിറ്റർ.
    നിശ്വാസ വായുവിലെ കാർബൺ നൈട്രജന്റെ അളവ്?
    ബാഹ്യമായ ഹൃദയ കംപ്രഷൻ ഉപയോഗിച്ച് കൃത്രിമ വെൻറ്റിലേഷൻ നൽകുന്നതിനെ പറയുന്നത് ?
    റെഡ് ക്രോസ്സ് സൊസൈറ്റി സ്ഥാപിച്ചത് ആരാണ് ?