Question:

ATM നെറ്റ്‌വർക്ക് ഏത് തരം നെറ്റ്‌വർക്കുകളിൽ ഉൾപ്പെടുത്താം?

APAN

BLAN

CMAN

DWAN

Answer:

D. WAN

Explanation:

എടിഎം നെറ്റ്‌വർക്ക്, ടെലിഫോൺ നെറ്റ്‌വർക്ക്, റെയിൽവേ നെറ്റ്‌വർക്ക് എന്നിവ WAN ഇൽ ഉൾപ്പെടുത്താം.


Related Questions:

ഒരു നെറ്റ്‌വർക്കിലെ കമ്പ്യൂട്ടറുകളുടെ ജ്യാമിതീയ ക്രമീകരണത്തെ എന്ത് വിളിക്കുന്നു.

ഒരു നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്ന കമ്പ്യൂട്ടറിനെ എന്ത് വിളിക്കുന്നു?

നഗരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു കേബിൾ ടിവി നെറ്റ്‌വർക്ക് എന്ത് തരം നെറ്റ്‌വർക്കാണ്?

SMTP എന്നാൽ?

രണ്ടോ അതിലധികമോ പാതകളുള്ള ടോപ്പോളജിയിലെ നോഡുകൾ. ഇത് ഏത് ടോപ്പോളജി ആണ്?