Challenger App

No.1 PSC Learning App

1M+ Downloads
ഓരോ ആറ്റത്തിനും തന്മാത്രയ്ക്കും അതിൻ്റേതായ 'വിരലടയാളം' പോലെയുള്ള എന്ത് കാണാൻ കഴിയും?

Aതാപവിശേഷതകൾ

Bരാസപ്രവർത്തനം

Cസ്പെക്ട്രൽ പാറ്റേൺ

Dഇവയൊന്നുമല്ല

Answer:

C. സ്പെക്ട്രൽ പാറ്റേൺ

Read Explanation:

  • മൂലകങ്ങളിലും സംയുക്തങ്ങളിലും അടങ്ങിയിരിക്കുന്ന ആറ്റങ്ങളുടെയും തന്മാത്രകളുടെയും ഘടനയും സ്വഭാവവും തിരിച്ചറിയാൻ ഇത് ഒരു ശക്തമായ ഉപകരണം പോലെ ഉപയോഗിക്കാം.

  • ഓരോ ആറ്റത്തിനും തന്മാത്രയ്ക്കും അതിൻ്റേതായ 'വിരലടയാളം' പോലെയുള്ള സ്പെക്ട്രൽ പാറ്റേണുകൾ ഉണ്ടാകും.


Related Questions:

സ്പെക്ട്രോമീറ്ററിൽ പഠനം നടത്തേണ്ട പദാർത്ഥം അറിയപ്പെടുന്നതെന്ത്?
എല്ലാ വർണ്ണങ്ങളേയും ആഗിരണം ചെയ്യുന്ന വസ്തുവിന്റെ നിറം -------------- ആയി കാണപ്പെടുന്നു.
ദ്രവ്യവുമായി വികിരണം എങ്ങനെ 'സംവദിക്കുന്നു' എന്ന് മനസ്സിലാക്കുന്ന ശാസ്ത്രശാഖ ഏതാണ്?
ഒരു പദാർത്ഥത്തിലടങ്ങിയിരിക്കുന്ന ആറ്റങ്ങളുമായി വൈദ്യുതകാന്തിക വികിരണങ്ങൾ ഉണ്ടാക്കുന്ന പ്രതിപ്രവർത്തനങ്ങളെക്കുറിച്ചുള്ള
ഒരു ആറ്റത്തിലെ ഇലക്ട്രോണുകൾ ഒരു ഊർജ്ജനിലയിൽ നിന്ന് മറ്റൊരു ഊർജ്ജനിലയിലേക്ക് എന്ത് രൂപം കൊള്ളുന്നു?