App Logo

No.1 PSC Learning App

1M+ Downloads
കൗസല്യയുടെ പൂർവ്വജന്മം ഏതാണ് ?

Aകലഹ

Bഅളകനന്ദ

Cവൈതരണി

Dഏകാംഗന

Answer:

A. കലഹ

Read Explanation:

അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ മൂന്നു ഭാര്യമാരിൽ ആദ്യത്തെ പത്‌നി ആയിരുന്നു കൗസല്യ. കോസല രാജ്യത്തെ രാജാവിന്റെ മകളാണ് കൗസല്യ. കൗസല്യയുടെ പുത്രനാണ്‌ ശ്രീരാമൻ.


Related Questions:

പരശുരാമന്റെ പിതാവ് ?
ശുക്ല യജുർവേദ ബ്രാഹ്മണം ഏത് ?
അഭിമന്യുവിൻ്റെയും ഉത്തരയുടെയും പുത്രൻ ആരാണ് ?
' സുനാദം ' ആരുടെ വില്ലാണ് ?
ശിവൻ പാർവ്വതിയ്ക്ക് ഉപദേശിച്ചുകൊടുത്ത തന്ത്രം ഏതുപേരിൽ അറിയപ്പെടുന്നു ?