App Logo

No.1 PSC Learning App

1M+ Downloads
പ്രാചീനകാലത്ത് 'സ്യാനന്ദൂരപുരം' എന്നറിയപ്പെട്ടിരുന്നത്?

Aതിരുവനന്തപുരം

Bകൊല്ലം

Cപത്തനംതിട്ട

Dകോഴിക്കോട്

Answer:

A. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരം നഗരത്തിൻ്റെ പ്രാചീന സംസ്കൃത നാമം ആയിരുന്നു 'സ്യാനന്ദൂരപുരം'.
  • എ.ഡി. 1168ൽ രചിച്ചതായി കരുതുന്ന 'സ്യാനന്ദൂര പുരാണ സമുച്ചയം' എന്ന സംസ്‌കൃത കാവ്യം ഈ പ്രദേശത്തെക്കുറിച്ച് വർണിക്കുന്നു.
  • മലയപർവ്വതത്തിനു തെക്കും പൈതാമഹകുണ്ഡത്തിന്റെ പടിഞ്ഞാറും സമുദ്രങ്ങൾക്ക് കിഴക്കും ആയി സ്ഥിതിചെയ്യുന്ന ഈ രാജ്യം  ശ്രീ പത്മനാഭന്റേതാണെന്ന് കാവ്യത്തിൽ വർണിച്ചിരിക്കുന്നു.
  • ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള പന്ത്രണ്ട് പുണ്യതീർഥങ്ങളെപ്പറ്റിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ സ്ഥാനവും ഈ കാവ്യത്തിൽ വിശദീകരിക്കുന്നുണ്ട്.

Related Questions:

വയനാട്ടിലെ ഗണപതിവട്ടത്തിന്റെ ഇപ്പോഴത്തെ പേര് :
കേരളത്തിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം ?
Cultural capital of Kerala :
'ഗണപതിവട്ടം' ഇപ്പോൾ അറിയപ്പെടുന്ന പേരെന്ത്?
അറബിക്കടലിൻ്റെ രാജകുമാരൻ ?