🔳കർണ്ണാടക സംഗീതത്തിന്റെ പിതാവും പ്രശസ്തനായ ഒരു സംഗീതജ്ഞനുമായിരുന്നു പുരന്ദരദാസൻ.
🔳പുരന്ദരദാസൻ ദാസസാഹിത്യത്തിന് മികവുറ്റ സംഭാവനകൾ നൽകിയവരിൽ പ്രമുഖനാണ്.
🔳വിഷ്ണുഭക്തനായിരുന്ന ഇദ്ദേഹത്തിന്റെ കൃതികളിൽ പുരന്ദര വിഠല എന്ന മുദ്ര കാണാം.
🔳ഇദ്ദേഹത്തിന്റെ കൃതികൾ മിക്കവയും കന്നഡ ഭാഷയിലാണ് രചിച്ചിരിക്കുന്നത്.