Challenger App

No.1 PSC Learning App

1M+ Downloads
പിന്നാക്ക സമുദായങ്ങൾക്ക് നിയമസഭയിൽ അർഹമായ പ്രതിനിധ്യം ലഭിക്കുവാൻ തിരുവിതാംകൂറിൽ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം ?

Aനിവര്‍ത്തന പ്രക്ഷോഭം

Bജനകീയ പ്രക്ഷോഭം

Cസാമുദായ പ്രക്ഷോഭം

Dഇവയൊന്നുമല്ല

Answer:

A. നിവര്‍ത്തന പ്രക്ഷോഭം


Related Questions:

കേരളത്തിൽ കുടുംബ കോടതി സ്ഥാപിതമായതെന്ന് ?
1931 ൽ വടകരയിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് ?
ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ്?
പ്രിസണര്‍ 5990 ആരുടെ ആത്മകഥയാണ് ?