App Logo

No.1 PSC Learning App

1M+ Downloads

പാൻജിയയെ വലയം ചെയ്തിരുന്ന പ്രാചീന സമുദ്രത്തെ അറിയപ്പെട്ടിരുന്നത് ?

Aപാറ്റഗോണിയ

Bപസഫിക്

Cപന്തലാസ

Dട്രയാസിക്

Answer:

C. പന്തലാസ

Read Explanation:

🔹 ഭൂമിയുടെ ചരിത്രത്തിൽ ആദ്യ കാലത്ത് പാൻ‌ജിയ(Pangea) എന്ന ഒരു വൻകരയും അതിനെ ചുറ്റി പാൻതലാസ്സ (Panthalassa) എന്ന ഒറ്റ സമുദ്രവുമാണുണ്ടായിരുന്നത്. 🔹 1915 -ൽ ആൽഫ്രഡ് വെഗ്നർ തന്റെ ഗ്രന്ഥമായ വൻകരകളുടേയും സമുദ്രങ്ങളുടേയും ഉത്ഭവം (The origin of Continets and Oceans) എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ഈ പേർ ഉപയോഗിച്ചു തുടങ്ങിയത്


Related Questions:

'ജ്യോഗ്രഫി' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് ?

പൂജ്യം ഡിഗ്രി (0°) രേഖാംശരേഖയാണ് :

ഭൂമിക്ക് ഗോളാകൃതിയാണെന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ച ഗ്രീക്ക് തത്ത്വചിന്തകൻ ആര് ?

"ഭൂമിയുടെ ആൽബദോ' എന്നറിയപ്പെടുന്നത് ?

ഭൂമി എത്ര ഡിഗ്രി തിരിയുമ്പോഴാണ് ഒരു മണിക്കുർ ആകുന്നത് ?