Challenger App

No.1 PSC Learning App

1M+ Downloads
3 മാസത്തേക്ക് നിക്ഷേപിച്ച 750 രൂപ പലിശയായി 18 രൂപ നൽകി. പ്രതിവർഷ പലിശാ നിരക്ക് എത്രയായിരുന്നു?

A2.4%

B9.6%

C7.2%

D12%

Answer:

B. 9.6%

Read Explanation:

P = 750 കാലയളവ് (N) = 3 മാസം = 3/12 വർഷം, = 1/4 വർഷം പലിശ = 18 രൂപ = PRN/100 18 = (750 × R × 1/4) /100 18 = 1.875 R R = 9.6%


Related Questions:

Gokul took a certain amount as a loan from a bank at the rate of 8% simple interest per annum and gave the same amount to Alok as a loan at the rate of 12% simple interest per annum. If at the end of 12 years, he made a profit of Rs. 480 in the deal, what was the original amount?
ഒരു സ്മാരക ട്രസ്റ്റ് നൽകിയ 1000000 രൂപയുടെ പലിശയിൽ നിന്നുമാണ് വിദ്യാലയത്തിലെ വാർഷിക പരീക്ഷയിൽ ആദ്യ മൂന്നു സ്ഥാനത്തു എത്തുന്ന കുട്ടികൾക്കു സ്കോളർഷിപ്പ് നൽകുന്നത്.ഈ തുക വർഷം 12% പലിശ നേടുന്നുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ഥാനത്തിന് യഥാക്രമം 40000 ഉം 25000 ഉം സ്കോളർഷിപ്പ് നൽകുന്നു. എങ്കിൽ ഒന്നാം സ്ഥാനത്തുള്ള വിദ്യാർത്ഥിക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് എത്ര എന്ന് കണ്ടെത്തുക.
2000 രൂപയ്ക്ക് ഒരു മാസത്തേക്കുള്ള സാധാരണ പലിശ 15 രൂപ ആണെങ്കിൽ പലിശ നിരക്ക് എത്ര ?
സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 1340 രൂപ 20 വർഷം നിക്ഷേപിച്ചപ്പോൾ പണം ഇരട്ടിയായി എങ്കിൽ പലിശ നിരക്ക് എത്ര
A sum ₹ 2,450 provide ₹ 441 at simple interest at the rate of interest x% in 3 years. If the new rate of interest x + 3%. Then what is the new interest for the same time?