Challenger App

No.1 PSC Learning App

1M+ Downloads
ഏക പ്രസ്ഥാനത്തിന്റെ (Eka Movement) പശ്ചാത്തലം :

Aഉത്തർപ്രദേശ്

Bഒറീസ

Cമധ്യപ്രദേശ്

Dബിഹാർ

Answer:

A. ഉത്തർപ്രദേശ്

Read Explanation:

ഏക പ്രസ്ഥാനം

  • ഏക പ്രസ്ഥാനത്തിന്റെ (Eka Movement) പശ്ചാത്തലം - ഉത്തർപ്രദേശ് (1921)

  • ഏക പ്രസ്ഥാനം നിലവിൽ വരാൻ കാരണം - കാർഷിക പ്രദേശങ്ങളിലെ ഉയർന്ന നികുതി

  • ഏക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ് - മദാരി പാസി (Madari Pasi)

  • 1922-ൽ ബ്രിട്ടീഷ് ഗവൺമെന്റ് ഏക പ്രസ്ഥാനത്തെ അടിച്ചമർത്തി.


Related Questions:

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ബുക്കാനൻ സർവേകൾ നടത്തിയത് ആരുടെ അഭ്യർത്ഥന കാരണമാണ് ?

വാണ്ടിവാഷ് യുദ്ധവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

1.വാണ്ടിവാഷ് യുദ്ധം നടന്ന വർഷം - 1760 

2.വാണ്ടിവാഷ് യുദ്ധത്തിൽ ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരെ തോൽപ്പിച്ചു 

3.യൂറോപ്പിൽ നടന്ന സപ്തവത്സരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന യുദ്ധം 

4.യുദ്ധം നടന്ന വാണ്ടിവാഷ് ( വന്തവാശി ) സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ് 

ഉത്തരേന്ത്യയിൽ നടന്ന ഏതു കലാപമാണ് "ഉൽഗുലാൻ കലാപം' എന്നറിയപ്പെടുന്നത് ?
The most decisive battle that led to the establishment of supremacy of the British in India was :
Which of the following best describes the effect of the Montagu-Chelmsford Reforms on village-level panchayats?