Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യ സമരത്തിന്റെ പ്രഭവ കേന്ദ്രം ?

Aഡൽഹി

Bമീററ്റ്

Cലക്‌നൗ

Dബംഗാൾ

Answer:

B. മീററ്റ്


Related Questions:

ശിപായി ലഹള എന്നറിയപ്പെടുന്ന 1857-ലെ കലാപത്തെ "ലക്നൗവിൽ' നയിച്ചത് ആരാണ് ?
1857 ലെ കലാപത്തിൻ്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരാണ് ?
The British victory in the Revolt of 1857 led to?
1857ലെ വിപ്ലവത്തിന് ത്ധാൻസിയിൽ നേതൃത്വം നൽകിയതാര്?
The Pioneer Martyer of 1857 revolt :