Challenger App

No.1 PSC Learning App

1M+ Downloads
ഡൽഹി സുൽത്താൻ ഭരണത്തിൻ്റെ കാലക്രമം എങ്ങനെ ആയിരുന്നു ?

Aഖിൽജി, അടിമ, സയ്യിദ്, ലോദി, തുഗ്ലക്ക്

Bഅടിമ, ഖിൽജി, തുഗ്ലക്ക്, സയ്യിദ്, ലോദി

Cസയ്യിദ്, ലോദി, തുഗ്ലക്ക്, അടിമ, ഖിൽജി

Dഖിൽജി, ലോദി, തുഗ്ലക്ക്, അടിമ, സയ്യിദ്

Answer:

B. അടിമ, ഖിൽജി, തുഗ്ലക്ക്, സയ്യിദ്, ലോദി


Related Questions:

ഇബാദത്ത് ഖാന യില്‍ നടന്ന ചര്‍ച്ചകളുടെ സാരാംശം ഉള്‍ക്കൊണ്ട് അക്ബര്‍ ചക്രവര്‍ത്തി രൂപപ്പെടുത്തിയ അശയസംഹിത ഏത്?
കമ്പോള പരിഷ്കരണം നടത്തിയ ഡൽഹി സുൽത്താൻ ആരാണ് ?
മുഗൾ രാജവംശത്തിൻറെ സ്ഥാപകനാര് ?
ഹംപി ഏത് നദീതീരത്തു സ്ഥിതി ചെയ്യുന്നു ?
അവസാനത്തെ മുഗൾ ചക്രവർത്തിയുടെ പേര് : -