App Logo

No.1 PSC Learning App

1M+ Downloads
ദുരാചാരമായിരുന്ന സതി നിർത്തലാക്കിയത് എന്ന് ?

A1819 ഡിസംബർ 4

B1819 ഡിസംബർ 24

C1829 ഡിസംബർ 4

D1829 ഡിസംബർ 24

Answer:

C. 1829 ഡിസംബർ 4


Related Questions:

ചോർച്ച സിദ്ധാന്തം ആരുടേതാണ് ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'നേഷൻ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
അമൃത ഷേർ-ഗിൽ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബംഗാളിലെ കർഷകർ നടത്തിയ സന്യാസി കലാപം പ്രമേയമാക്കി രചിച്ച നോവലുകളിൽ ശ്രദ്ധേയം
സേവാസദൻ, പ്രേമശ്രമം, രംഗഭൂമി, ഗോദാൻ എന്നീ കൃതികൾ ഏത് ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത് ?