App Logo

No.1 PSC Learning App

1M+ Downloads

2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര ഫൈനലിൽ ജാവലിൻ എറിഞ്ഞ ദൂരം എത്ര ?

A91 . 25 മീറ്റർ

B89 . 45 മീറ്റർ

C90 . 97 മീറ്റർ

D88 . 17 മീറ്റർ

Answer:

B. 89 . 45 മീറ്റർ

Read Explanation:

• 2024 പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ പാക്കിസ്ഥാൻ താരം അർഷാദ് നദീം എറിഞ്ഞ ദൂരം - 92 . 97 മീറ്റർ • ഒളിമ്പിക്സ് റെക്കോർഡോടെയാണ് അർഷാദ് നദീം സ്വർണ്ണമെഡൽ നേടിയത്


Related Questions:

തുടർച്ചയായി രണ്ട് ഒളിംമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ വനിതാ താരം ?

2024 പാരീസ് ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ മിക്‌സഡ് എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായിക താരങ്ങളുടെ എണ്ണം ?

ഒരു ഒളിമ്പിക്‌സ് എഡിഷനിൽ ഇന്ത്യക്ക് വേണ്ടി ഒന്നിൽ കൂടുതൽ മെഡൽ നേടിയ ആദ്യ വനിതാ താരം ആര് ?

ടോക്യോ ഒളിംപിക്സിൽ 'ജാവലിൻ ത്രോ 'ഇനത്തിൽ സ്വർണ്ണം നേടിയ കായിക താരം ?