ഗാന്ധിജിക്ക് വിചാരണയിൽ ലഭിച്ച ശിക്ഷാ കാലാവധി എത്രയായിരുന്നു?A3 വർഷംB5 വർഷംC6 വർഷംD10 വർഷംAnswer: C. 6 വർഷം Read Explanation: ജഡ്ജി ബ്രൂംഫീൽഡ് ഗാന്ധിജിക്ക് വിധിച്ചത് ആറ് വർഷത്തെ തടവാണ്. Read more in App