App Logo

No.1 PSC Learning App

1M+ Downloads
ഹാരപ്പൻ നഗരാസൂത്രണത്തിൽ നഗരത്തിന് പടിഞ്ഞാറുള്ള ഉയർന്ന ഭാഗം ഉപയോഗിച്ചിരുന്നത് ?

Aഭരണാധികാരികൾ

Bകൃഷിക്കാർ

Cവ്യവസായികൾ

Dപൊതുജനങ്ങൾ

Answer:

A. ഭരണാധികാരികൾ

Read Explanation:

  • ഹരപ്പ, മോഹൻജൊദാരൊ, ലോഥാൽ എന്നീ നഗരങ്ങൾക്ക് രണ്ട് ഭാഗങ്ങൾ ഉണ്ടായിരുന്നു.
  • ഇതിൽ ഹരപ്പയിൽ  പടിഞ്ഞാറുള്ള ഉയർന്ന ഭാഗം ഭരണാധികാരികളായിരുന്നു ഉപയോഗിച്ചിരുന്നത്.
  • അസംബ്ലി ഹാൾ എന്നു കരുതുന്ന ഒരു വലിയ കെട്ടിടത്തിൻ്റെ അവശിഷ്‌ടങ്ങളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്.
  • താഴ്ന്ന ഭാഗം സാധാരണക്കാരുടെ വാസസ്ഥല ങ്ങളായിരുന്നു.
  • വീടുകളാണെന്ന് സൂചിപ്പിക്കുന്ന നിരവധി കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾ ഇവിടെനിന്നും ലഭിച്ചിട്ടുണ്ട്.

Related Questions:

ഏത് നദിയിൽ അനുഭവപ്പെട്ട വരൾച്ചയാണ് ഹാരപ്പൻ സംസ്കാരത്തിന്റെ തകർച്ചക്കുള്ള ഒരു കാരണമായി വിലയിരുത്തപ്പെടുന്നത് :
ആര്യന്മാരുടെ ആക്രമണമാണ് ഹാരപ്പൻ തകർച്ചയ്ക്ക് കാരണം എന്ന് അഭിപ്രായപ്പെട്ടത് ആര് ?
In Mohenjodaro a great tank built entirely with burnt brick, called :
പിൽക്കാല ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
ഹാരപ്പൻ ജനത ചെമ്പിനുവേണ്ടി പര്യവേഷണയാത്രക്ക് പോയത് :