App Logo

No.1 PSC Learning App

1M+ Downloads
കല്ലുകൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ?

Aതാമ്രയുഗം

Bഇനിയാനയുഗം

Cശിലായുഗം

Dചാരുരിതിയുഗം

Answer:

C. ശിലായുഗം

Read Explanation:

ആഹാരം സമ്പാദിക്കാനും മൃഗങ്ങളിൽ നിന്ന് രക്ഷനേടാനും ആദിമ മനുഷ്യന് ഉപകരണങ്ങളും ആയുധങ്ങളും ആവശ്യമായിരുന്നു. ഇതിനായി ആദിമമനുഷ്യർ ഉപയോഗിച്ചിരുന്നത് കല്ല് (ശില) ആയിരുന്നു. ആദിമമനുഷ്യരുടെ ജീവിതത്തെ സ്വാധീനിച്ച ഒരു പ്രധാന വസ്തുവായിരുന്നു ശില. അതിനാൽ ഈ കാലഘട്ടം ശിലായുഗം എന്നറിയപ്പെടുന്നു.


Related Questions:

ആപ്പിൻ്റെ രൂപത്തിലുള്ള ചിത്രലിപിയാണ് :
'നൈലിന്റെ ദാനം' എന്നറിയപ്പെടുന്ന സംസ്കാരം :
------- നദീതടങ്ങളിലാണ് മെസോപ്പൊട്ടേമിയൻ സംസ്കാരം നിലനിന്നിരുന്നത്.
മെസൊപ്പൊട്ടോമിയ ഇന്ന് ഏതു രാജ്യമാണ് ?
ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാൻ വെങ്കലം ഉപയോഗിച്ച കാലം---- എന്ന് അറിയപ്പെടുന്നു.