Challenger App

No.1 PSC Learning App

1M+ Downloads
കൃത്രിമമായി നിർമിച്ച ആദ്യ വിറ്റാമിൻ ?

Aവിറ്റാമിൻ D

Bവിറ്റാമിൻ C

Cവിറ്റാമിൻ B

Dവിറ്റാമിൻ E

Answer:

B. വിറ്റാമിൻ C

Read Explanation:

  • ജീവകങ്ങൾ (വിറ്റാമിനുകൾ )- പച്ചക്കറികളിൽ നിന്നും ലഭ്യമാകുന്ന പോഷകം 
  • ജീവകങ്ങൾ കണ്ടെത്തിയത് - ഫ്രഡറിക് ഹോഫ്കിൻ 
  • പേര് നൽകിയത് - കാസ്റ്റിമർ ഫങ്ക് 

ജീവകം സി 

  • ശാസ്ത്രീയ നാമം - അസ്കോർബിക് ആസിഡ് 
  • പുളിരുചിയുള്ള പഴങ്ങളിൽ ധാരാളമായി കാണപ്പെടുന്നു 
  • പാൽ ,മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം 
  • കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം 
  • പഴങ്ങളും പച്ചക്കറികളും  വേവിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം 
  • മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം 
  • രോഗപ്രതിരോധശേഷിക്കാവശ്യമായ ജീവകം 
  • ഫ്രഷ് ഫുഡ് വൈറ്റമിൻ , ആന്റികാൻസർ വൈറ്റമിൻ  എന്നെല്ലാം അറിയപ്പെടുന്നു 
  • ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം 
  • ത്വക്ക് ,മോണ ,രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിനാവശ്യമായ ജീവകം 
  • ജീവകം സി യുടെ അപര്യാപ്തത രോഗം - സ്കർവി 

Related Questions:

അണുവിമുക്തമാക്കിയ പാലിൽ ഇവ അടങ്ങിയിട്ടില്ല
മോണകളിൽ നിന്ന് രക്തവും പഴുപ്പും വരുന്ന രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരാളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണ പദാർത്ഥങ്ങൾ തെരഞ്ഞെടുക്കുക.
ഹോർമോൺ ആയി കണക്കാക്കാവുന്ന ജീവകം
The vitamin which is generally excreted by humans in urine is ?
ആന്റിസ്റ്റെറിലിറ്റി വൈറ്റമിൻ എന്നറിയപ്പെടുന്നത് ?